Go Back

പ്രതിമാസയോഗങ്ങൾ, ഫസ്റ്റ് സൺഡേ
Holy Cross LP School Hall, Muttada
അൽമായ സമിതിയുടെ പ്രതിമാസയോഗങ്ങൾ സമുദായ അംഗങ്ങൾക്കിടയിൽ കൂട്ടായ്മയ്ക്കും ചർച്ചയ്ക്കും വേദി നൽകുന്നു. ഇടവകയിലെ അൽമായ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും പങ്കിടൂ..
Event time zone:Asia/Shanghai GMT+08:00